Pages

Saturday 11 June 2011

അവള്‍ക് ന്ഹാന്‍ കൊടുതെന്റെ ഹൃദയതിന്നടിതട്ടിലെ ഉറവ തന്‍ പട്ടയം
അവളോട്‌ ന്ഹന്‍ ചോദിചില്ലവളുടെ സമ്മതവും ആശകളും
എന്നലവലെടുതില്ലൊരു തുള്ളി പോലും ന്ഹന്‍ ആശിച്ച പോല്‍
എന്‍ നമോവാകം ന്ഹന്‍ എകട്ടെ നിന്‍ ഹൃദയത്തിന്‍ ഉണ്മയ്ക്ക്
എന്നാലെന്ത് ചെയ്വൂ ഉറവ വഴിമാരിപ്പോയോരെന്‍ ഹൃദയത്തെ
അണകള്‍ കെട്ടിയും മതിലുകള്‍ പണിതും രക്ഷിചെടുക്കവതോ എന്‍
വേലിയേറ്റങ്ങളും അഗ്നികളും വിഴുങ്ങിക്കൊണ്ടിരിക്കുന്നേന്‍ ഹൃദയത്തെ
നിന്‍ സമ്മതമില്ലാതെ നിന്‍ ഹൃദയതിന്‍ ഉദ്യാനത്തില കടന്നു ന്ഹന്‍ മോഷ്ടിച്ച്
നിന്‍ അകതാരിന്‍ നന്മകള്‍ വളം ചേര്‍ത്ത് വളര്‍ത്തിയ പനിനീര്‍ പൂവുകളെ
എന്നലെന്‍ അന്തരളത്തില്‍ വളര്‍ന്നു മോഹങ്ങള്‍ ആ തോട്ടത്തില്‍ വസിച്ചു
പൂക്കളെ സ്നേഹിച്ചു മുള്ളുകളെ മാനിച് തോട്ടത്തെ പാലിക്കുവാന്‍
അറിയില്ലെനിക്കെതും എനിക്കെന്തു പിഴച്ചു ന്ഹന്‍ ശരിയോ തെറ്റോ

2 comments:

  1. Dear Appu,
    Peace must be the way and the destination!Awareness of values will help the ignorant to move on the right track!
    Be optimistic!
    Sasneham,
    Anu

    ReplyDelete
  2. Dear Anu,

    'Awareness of the values' strike my mind at various contexts. നിന്‍ മനസ്സില്‍ നീ കണ്ട എന്‍ മനസ്സിന്‍ നിറം ന്ഹാന്‍ കണ്ട നിറം തന്നെയല്ലേ എന്നോര്‍ത്തപ്പോള്‍ പാറു എന്ന കൂട്ടുകാരി, ഒരു സൌഹൃദപ്പൂ കൂടി വിരിഞ്ഞ പോല്‍

    സ്നേഹത്തോടെ
    അപ്പു

    ReplyDelete