നോമ്ബരമേഘമേ നിന്‍ ഘന പാളികള്‍ എന്നില്‍ വിതച്ചൊര വിങ്ങല്‍
തീരുമോ മഴയായി നീ പെയ്തു തീര്‍ന്നീടുകില്‍
ചെമ്പൊന്നിന്‍ കിരണങ്ങള്‍ നിനക്കെകിയോരാ ഭംഗിയില്‍ മയങ്ങി നീ
പെയ്യാതെ നീ കിടന്നീടിലെന്‍ ഹൃദയ വനിയിലെ നാമ്പുകള്‍ കരിഞ്ഞിടും
Monday, 26 December 2011
Wednesday, 7 September 2011
Condemn Delhi Terrorist Attack
The cowards have done another of their sadistic enjoyment. They don't realize that
world is progressing and their idiotic ideologies are no more of any value. First try
to see human life and its beauty. Don't destroy it, even if you can not build or enjoy
one yourselves. The human life cannot be destroyed by brutal forces or barbaric
actions. It is the dream, hard work, aspirations, ambitions you are destroying. But, that
spirit which outlive all these and life bloom again. It cannot be wiped out by your
intolerance. History will not forgive you.
The cancer of terrorism should be removed at any cost. No emotional support should
be given to those cowards who doesn't value the life of others. Those selfish motives
are not at all acceptable, whatever name they are doing this. Everybody has got only
one life and some believe they are special just because they have suffered in life. That
is not at all a balanced man's thought. This attitude needs real treatment. People will
come to streets if they don't stop this, themselves

Monday, 29 August 2011
Saturday, 11 June 2011
അവള്‍ക് ന്ഹാന്‍ കൊടുതെന്റെ ഹൃദയതിന്നടിതട്ടിലെ ഉറവ തന്‍ പട്ടയം
അവളോട് ന്ഹന്‍ ചോദിചില്ലവളുടെ സമ്മതവും ആശകളും
എന്നലവലെടുതില്ലൊരു തുള്ളി പോലും ന്ഹന്‍ ആശിച്ച പോല്‍
എന്‍ നമോവാകം ന്ഹന്‍ എകട്ടെ നിന്‍ ഹൃദയത്തിന്‍ ഉണ്മയ്ക്ക്
എന്നാലെന്ത് ചെയ്വൂ ഉറവ വഴിമാരിപ്പോയോരെന്‍ ഹൃദയത്തെ
അണകള്‍ കെട്ടിയും മതിലുകള്‍ പണിതും രക്ഷിചെടുക്കവതോ എന്‍
വേലിയേറ്റങ്ങളും അഗ്നികളും വിഴുങ്ങിക്കൊണ്ടിരിക്കുന്നേന്‍ ഹൃദയത്തെ
നിന്‍ സമ്മതമില്ലാതെ നിന്‍ ഹൃദയതിന്‍ ഉദ്യാനത്തില കടന്നു ന്ഹന്‍ മോഷ്ടിച്ച്
നിന്‍ അകതാരിന്‍ നന്മകള്‍ വളം ചേര്‍ത്ത് വളര്‍ത്തിയ പനിനീര്‍ പൂവുകളെ
എന്നലെന്‍ അന്തരളത്തില്‍ വളര്‍ന്നു മോഹങ്ങള്‍ ആ തോട്ടത്തില്‍ വസിച്ചു
പൂക്കളെ സ്നേഹിച്ചു മുള്ളുകളെ മാനിച് തോട്ടത്തെ പാലിക്കുവാന്‍
അറിയില്ലെനിക്കെതും എനിക്കെന്തു പിഴച്ചു ന്ഹന്‍ ശരിയോ തെറ്റോ

Tuesday, 24 May 2011
ദൈവം മച്ചുവിനോട് ചോദിച്ചു "നിനക്ക് ന്ഹാന്‍ കഷടപ്പട്കളില്ലല്ലാത്ത സ്വര്‍ഗത്തില്‍ ഒരിടം തരാം. പകരം നീ
നിന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം ഉപേക്ഷിക്കണം. നിന്റെ ഭാര്യയ്ക്കും കുട്ടിക്കും ന്ഹന്‍ വേണ്ടത്ര സമ്പത്ത്
കൊടുക്കാം. അവര്‍ക്ക് പുതു ജീവിതത്തിനു വേണ്ടതെല്ലാം കൊടുക്കാം." ഓഷോ മച്ചുവിനെ ഉപദേശിച്ചു. "മനുഷ്യന്‍
ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണം. അച്ഛന്‍ എന്ന പദം തന്നെ മനുഷ്യ നിര്‍മിതമാണ്. അത് സ്വകാര്യ സ്വത്തിന്റെ
സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു സംജ്ഞ്ഹ മാത്രമാണ്. അത്തരം ഒരു മായാ വലയതില്‍ പെട്ട് നീ നിന്റെ മാത്രമല്ല
നിന്റെ കുടുംബത്തിന്റെയും സൌഭാഗ്യങ്ങള്‍ നഷ്ടപ്പെടുത്തരുത്". ദൈവം വീണ്ടും ഓര്‍മിപ്പിച്ചു. "എന്റെ കണക്കു
പുസ്തക പ്രകാരം നിനക്ക് വേണ്ടി ഇതില്‍ പരം ഒരു സൌഭാഗ്യം ന്ഹന്‍ തരാനില്ല. നിനക്ക് ന്ഹന്‍ അറിവും വിവേകവും
വേണ്ടുവോളം തന്നിട്ടുണ്ട്. അവസരങ്ങള്‍ കളയരുത് എന്ന പാഠം ന്ഹന്‍ വേണ്ടതിലധികം പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്താണ്
നിന്റെ തീരുമാനം?
മാച്ചു പറഞ്ഞു ന്ഹന്‍ മനസ്സിലാക്കുന്നു. മനുഷ്യന്റെ മഹത്വം അവന്‍ വെല്ലുവിളികളിലാണ് തെളിയിക്കേണ്ടത്.
ന്ഹന്‍ എന്റെ കുടുംബത്തിനും എനിക്കും വേണ്ടി എന്റെ കഷ്ടപ്പാടുകള്‍ ഉപേക്ഷിക്കാം. പക്ഷെ എനിക്ക് എന്റെ ഭാര്യയെയും
കുട്ടിയേയും അവസാനമായി ഒന്ന് കാണണം. സംസാരിക്കണം. അവരെ ഒന്ന് ഉമ്മ വെക്കണം. ദൈവം പറഞ്ഞു. മറ്റൊരു ജീവിതം
തുടങ്ങാന്‍ പോവുന്ന അവരെ നിന്റെ ജീവിതത്തിന്റെ സുഗന്ധം കൊണ്ട് നീ പ്രലോഭിപ്പിക്കരുത്. എന്നാല്‍ നിനക്ക് സംസാരിക്കാം.
എന്നാല്‍ ഉമ്മ വെക്കരുത്. എന്നെ കണ്ട കാര്യം നീ അവരോടു കൂടി പറയണം.
മച്ചുവിനെ കണ്ട പാടെ മച്ച്വിന്റെ മകള്‍ ഓടി വന്നു കെട്ടിപ്പിടിച്ചു. അച്ഛനെ കനാതതിലുള്ള അവളുടെ ദുഃഖം കവിളില്‍ ചാലിട്ട
ഉപ്പു പാടകളായി പാറിപ്പറന്ന മുടിയിഴകളായി മാറിയിരുന്നു. അവള്‍ അച്ഛന്റെ സാന്ത്വനത്തിനും ഉമ്മകല്‍ക്കുമായി അക്ഷമ
യായി. മച്ചുവിന്റെ ഹൃദയഭാരം താങ്ങാവുന്നതിലും അധികമായി. എന്നാല്‍ വാക്ക് തെറ്റിക്കരുത്. മച്ചു കഥ മുഴവന്‍ ഭാര്യയോട്
പറഞ്ഞു. അവള്‍ക്കും ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളെ തള്ളിക്കളയാന്‍ പാടില്ലെന്ന് തന്നെ തോന്നി. തന്റെ ഭര്‍ത്താവു പോയാലും
തനിക്കൊരു സ്നേഹമയനായ ഭര്‍ത്താവിനെ കിട്ടാതിരിക്കാന്‍ ന്യായമില്ല. എല്ലാവരുടെയും നല്ലതിന് വേണ്ടി പ്രയത്നിക്കുക എന്നുള്ളതാണ്
യഥാര്‍ത്ഥ ഉത്തരവാദിത പാലനം.

Subscribe to:
Posts (Atom)