Sunday, 23 May 2010
ആര്‍ക്കെങ്കിലും ഒന്നും ചീയ്യതിരിക്കാന്‍ പറ്റുമോ??? രണ്ടു ദിവസം??? ശനിയും ഞായരും??? പറഞ്ഞു വരുമ്പോ കുറെക്കാലമായി ഇങ്ങനെയാണ്......ഒരു പണിയും എടുക്കില്ല.... ഐ. ടി പണി തുടങ്ങിയതില്‍ പിന്നെ ഇത് തന്നെ ജീവിതം....ഒരു നാണവും മാനവുമില്ലാതെ വെറുതെയിരിക്കുക....ബാക്കി ദിവസങ്ങളിലനെങ്കില്‍ സ്വന്തം മനസ്സിനു ഒരു സ്വസ്ഥതയും കൊടുക്കാതെ പണിയെടുക്കുക.... .പനിയെടുക്കുന്നതൊക്കെ നല്ലത് തന്നെ.... പക്ഷെ ഇത് ഒരു മാതിരി സ്വയം പീഡനം അല്ലേയ...??? അലസനായ സ്വന്തം മനസ്സിനെ ഒന്ന് പ്രേമിക്കണോ പന്ച്ചരയടിക്കണോ വായ് നോക്കണോ പോലും സമ്മതിക്കാതെ അടക്കി വച്ചിരിക്കുക്യനി ദുഷ്ടന്‍.... ഇത് ശരിക്കും ഒരു ജീവിത വീക്ഷനമില്ലതത്തിന്റെ കുഴ്ഹപ്പമല്ലെഅ??? ജീവിതത്തില്‍ എന്തൊക്കെ ചെയ്യാനിരിക്കുന്നു.... വല്ലവരും ഓടിക്കുന്നത് പോലെ ഓടിക്കുക എന്നതില്‍ കവിഞ്ഞു സ്വയം ഓടാന്‍ എന്നാണ് പഠിക്കുന്നത്????
Subscribe to:
Posts (Atom)